ദാരിദ്രം രാജ്യത്തിനുമുന്നില്‍ ഒരു പിശാചിനെപ്പോലെ വന്നുനില്‍ക്കുകയാണ്. ആ രാക്ഷസനെ നിഗ്രഹിക്കേണ്ടത് വളരെ പ്രധാനമാണ്. 20 കോടി ജനങ്ങള്‍ ഇപ്പോഴും ദാരിദ്രരേഖയ്ക്ക് താഴെയാണ് എന്നത് വളരെ ദുഖിപ്പിക്കുന്ന കാര്യമാണ്
Original reporting. Fearless journalism. Delivered to you.